
മരുഭൂമിയിലെ മന്ദാരം ബീവി ഉമ്മു സലമ (റ)
Product Price
AED14.00 AED17.00
Description
സൗഭാഗ്യവതിയായിരുന്നു ഉമ്മുസലമ. ഖുറൈശികളിലെ ഉന്നതഗോത്രത്തില്‍ ജനനം ഏറ്റവും ഇഷ്ടപ്പെട്ടയാളുമായി വിവാഹം.
ഈമാന്‍റെ വെളിച്ചം ഹൃദയത്തിലാവാഹിച്ച കാരണത്താല്‍ ദുരിതക്കയത്തിലേക്ക് വലിച്ചെറിയപ്പെട്ടു അവര്‍. സഹനം കൊണ്ട് ദുരിതങ്ങളെ അതിജീവിച്ച ഉമ്മു സലമക്ക് ഒരു സ്ത്രീക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ പുണ്യം ഇഹത്തില്‍ വെച്ചു തന്നെ നല്‍കി നാഥന്‍ അനുഗ്രഹിച്ചു.
Product Information
- Author
- 3rd edition മുഹമ്മദ് പാറന്നൂർ
- Title
- Marubhoomile Mandharam Beevi Umm Salama (RA)